വാരിയംകുന്നന്‍ ഞാന്‍ നിര്‍മ്മിക്കാം, നായകനാവാന്‍ ധൈര്യമുളള ഏത് കലാകാരനാണുളളത്- ലീഗ് സംസ്ഥാന സെക്രട്ടറി
മലബാര്‍ സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന വാരിയംകുന്നനില്‍ നിന്ന് പൃഥ്വിരാജും ആഷിക് അബുവും പിന്മാറിയതിനുപിന്നാലെയായിരുന്നു ഷാഫി ചാലിയം സിനിമ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്